ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ‘ദളപതി 68’ എന്ന ചിത്രം വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. നാഗ ചൈതന്യയുടെ ‘കസ്റ്റഡി’ ആണ് വെങ്കട് പ്രഭുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.
താന്‍ പുതിയ തിരക്കഥയുടെ തിരക്കിലാണെന്നും വിജയ്ക്ക് അത് ഇഷ്ടമാകുമെന്നും സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
‘ലിയോ’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…