ഒരു അമ്മയായതിന്റെ ആഘോഷത്തിലാണ് നടി ഷംന കാസിം. ദുബായിയില്‍ വെച്ചാണ് ഷംന ഒരു മകന് ജന്മം നല്‍കിയത്.
ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്റാഷിദ് അല്‍ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നല്‍കിയത്.
ഇപ്പോള്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ഭര്‍ത്താവിന്റെ കൂടെ മകനെ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…