2018 Movie
വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ വന്‍ മുന്നേറ്റവുമായി ജൂഡ് ആന്തണി ചിത്രം 2018. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തെ 2018 മറികടന്നു. നിലവില്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 90 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനുള്ള സിനിമകളില്‍ മൂന്നാം സ്ഥാനത്താണ് 2018. പുലിമുരുകന്‍, ലൂസിഫര്‍ എന്നിവ മാത്രമാണ് 2018 ന് മുന്നിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2018 നൂറ് ക്ലബിലേക്ക് എത്തും.
2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…