ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് താരം വീട്ടില്‍ എത്തി. അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു.
ഇപ്പോള്‍ ഭാര്യയെക്കുറിച്ച് പറയുകയാണ് ബാല. എലിസബത്ത് ശരിക്കും ഒരു മാലാഖയാണെന്നാണ് ബാല ഇപ്പോള്‍ പറയുന്നത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…