Categories: latest news

സിനിമയില്‍ ഞാന്‍ അഭിനയിക്കരുതെന്ന് ആഗ്രഹിച്ചത് അമ്മയാണ്: നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ തന്റെ അമ്മയെക്കുറിച്ച് പറയുകയാണ് താരം. സിനിമയില്‍ താന്‍ അഭിനയിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ഥിച്ചത് അമ്മയാണെന്നാണ് നവ്യ പറയുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇവരുടെ മകളായി തന്നെ ജനിക്കാനാണ് ആഗ്രഹമെന്നും നവ്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബ്ലാക്കില്‍ ഗംഭീര പോസുമായി സ്രിന്റ

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…

2 hours ago

ഇടിയന്‍ ചന്തു ഒടിടിയില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ഇടിയന്‍ ചന്തു…

2 hours ago

കങ്കുവയുടെ പരാജയം; സൂര്യ ചിത്രം കര്‍ണ്ണ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…

2 hours ago

സിനിമയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു; തുറന്നുപറഞ്ഞ് ഖുശ്ബു

സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…

2 hours ago

സുഹാന ഖാന്റെ പരസ്യ ചിത്രത്തിനെതിരെ വിമര്‍ശനം

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച…

2 hours ago

നാഗ ചൈതന്യയ്ക്ക് പിറന്നാള്‍ സമ്മാനം; തണ്ടേലിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍…

2 hours ago