ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ഇപ്പോള്‍ തന്റെ മുന്‍ കാമുകന്മാരെക്കുറിച്ചാണ് താരം പറയുന്നത്. ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര. ഇതിനിടയില്‍ ഞാന്‍ എനിക്കായി സമയം നല്‍കിയിരുന്നില്ല. കൂടെ അഭിനയിച്ച നടന്‍മാരുമായി പലപ്പോഴും ഞാന്‍ ഡേറ്റിങ് നടത്തും. ഞാന്‍ ഡേറ്റ് ചെയ്ത വ്യക്തികളെല്ലാം മികച്ചവരാണ് എന്നുമാണ് താരം പറയുന്നത്.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…