ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര. ഇന്‍സ്റ്റഗ്രാമില്‍ സെല്‍ഫി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.
പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…