ഗ്ലാമറസ് ലുക്കിൽ വീണ്ടും ഫോളോവേഴ്സിനെ ഞെട്ടിച്ച് ദിയ കൃഷ്ണ. പിറന്നാൾ ദിനത്തിലായിരുന്നു ദിയയുടെ ബിക്കിനി ഫൊട്ടോഷൂട്ട്.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറെന്ന നിലയിലാണ് ദിയ സജീവമായി നിൽക്കുന്നത്.
തകർപ്പൻ ഡാൻസർ കൂടിയായ ദിയ ഡാൻസ് വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ചടുലമായ ചുവടുകൾകൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന ദിയ മോഡലിംഗ് രംഗത്തും നിറസാനിധ്യമാണ്.
ഗ്ലാമറസ് ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് ദിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകളാണ് ദിയയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…
സോഷ്യൽ മീഡിയയിൽ തരംഗമായി മാറി നടി റൈസ…
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…