ആരാധകര്‍ക്കായി സീരിയല്‍ ലൊക്കേഷനില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെന്റ. ഇളം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.
ഇപ്പോള്‍ സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിലെ തരംഗവും നടിയുമായ ഡോ. ഷിനു…
മലയാളികൾക്ക് പ്രത്യേകിച്ച് ഒരുകാലത്ത് ടെലിവിഷൻ സംഗീത പരിപാടികൾ…
പ്രണവ് മോഹൻലാൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി…
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട…
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…