Connect with us

Screenima

latest news

ആരാധകര്‍ക്കായി ക്യൂട്ട് ലുക്കുമായി മേഘ്‌ന

ആരാധകര്‍ക്കായി സീരിയല്‍ ലൊക്കേഷനില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന വിന്‍സെന്റ. ഇളം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.

ഇപ്പോള്‍ സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Continue Reading
To Top