മാലിദ്വീപിൽ അവധിക്കാലം ആഘോഷമാക്കുകയാണ് മലയാളികളുടെ ഇഷ്ട താരം പ്രിയ വാര്യർ. അവിടെ നിന്നുള്ള ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
അത്തരത്തിൽ പ്രിയ വാര്യരുടെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ തന്നെയാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും.
ഒറ്റ കണ്ണിറുക്കൽ സീനിലൂടെ പാൻ ഇന്ത്യ ക്രഷായി മാറിയ താരമാണ് പ്രിയ. ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെയായിരുന്നു പ്രിയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം.
പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളത്തിൽ സജീവ സാനിധ്യമായി. മൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് പ്രിയയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.5 മില്യൺ ആളുകളാണ് പ്രിയയെ പിന്തുടരുന്നത്.
ഫോർ ഇയേഴ്സാണ് പ്രിയ പ്രധാന വേഷത്തിലെത്തി റിലീസായ അവസാന ചിത്രം. ഹിന്ദി, കന്നഡ ഭാഷകളിലും ഒന്നിലധികം ചിത്രങ്ങൾ അണിയറയിലാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…