ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാന്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷനും നൂറിന് ശെരീഫും എല്ലാം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടിലൂടെയാണ് ഇവര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.
ചിത്രത്തില്‍ താരമായ നൂറില്‍ ചില സിനിമകളില്‍ കൂടി പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ എന്‍ഗേജ്മെന്റ് ദിവസത്തില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ആ സമയത്ത് താന്‍ നല്ല വണ്ണമുണ്ടായിരുന്നു. അത് മോശമാണെന്ന് പലരും പറഞ്ഞു.
ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. ആ സമയത്ത് നന്നായി ഭക്ഷണം കഴിച്ച് വണ്ണം വെച്ചു. കൃത്യമായി ഡയറ്റൊന്നും നോക്കാറില്ല. ചിലപ്പോള്‍ വണ്ണം കൂടിയത് ഓര്‍ത്ത് എനിക്ക് സങ്കടം വരും എന്നും താരം പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…