Categories: latest news

ഗ്ലാമറസ് ലുക്കില്‍ മിറര്‍ സെല്‍ഫികളുമായി രചന നാരായണന്‍കുട്ടി

മിറര്‍ സെല്‍ഫികളുമായി രചന നാരായണന്‍കുട്ടി. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെല്‍ഫി ഏതാണെന്ന് രചന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

സിനിമ, ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് രചന. നിരവധി ഹിറ്റ് സിനിമകളില്‍ രചന അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകി കൂടിയാണ് രചന നാരായണന്‍കുട്ടി.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രചന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

49 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

13 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

13 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

13 hours ago