ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. വീട്ടിലെ എല്ലാവരും തന്നെ കലാരംഗത്ത് ഏറെ സജീവമാണ്. ഭാര്യ പൂര്‍ണിമയും മക്കളാണ് പ്രാര്‍ത്ഥനയും നക്ഷത്രയും എല്ലാം.
പ്രാര്‍ത്ഥനയ്ക്ക് സംഗീതത്തിലാണ് പ്രിയം. ഇപ്പോള്‍ തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. മക്കളോട് വിഷമങ്ങളൊക്കെ പങ്കുവെക്കുന്ന ഒരു അച്ഛനാണ് താന്‍ എന്നാണ് താരം പറയുന്നത്.
തന്റെ മക്കള്‍ വളരെ വ്യത്യസ്തമായിട്ടാണ് ലോകത്തെ നോക്കിക്കാണുന്നത്. തന്റെ കാഴ്ചപ്പാടും അവരുടെ കാഴ്ചപ്പാടും ഏറെ വ്യത്യസ്തമാണ്. ഒരുപാട് ലോകപരിചയമുള്ളവരെപ്പോലെയാണ് പലപ്പോഴും അവര്‍ സംസാരിക്കുന്നത് എന്നും ഇന്ദ്രജിത്ത് പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…