ഒരു അമ്മയായതിന്റെ ആഘോഷത്തിലാണ് നടി ഷംന കാസിം. ദുബായിയില്‍ വെച്ചാണ് ഷംന ഒരു മകന് ജന്മം നല്‍കിയത്.
ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്റാഷിദ് അല്‍ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നല്‍കിയത്.
ഇപ്പോള്‍ മകന്റെ ഫോട്ടോ ഷൂട്ട് നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. മകന്റെ ഫോട്ടോ ഷൂട്ട് നടത്തണം എന്ന് തനിക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ വീട്ടില്‍ വലിയ എതിര്‍പ്പായിരുന്നു. ചെറിയ ഒരു ഫോട്ടോ ഷൂട്ട് നടത്തിയെന്നും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നില്ലെന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…