Categories: latest news

ബിക്കിനിയിൽ ഞെട്ടിക്കുന്ന ലക്ഷ്മി റായ്

തെന്നിന്ത്യയിൽ ഗ്ലാമറസ് റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന താരങ്ങളിലൊരാളാണ് ലക്ഷ്മി റായി. ലക്ഷ്മി റായ് തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ വൈറലാവുകയാണ്.

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾക്ക് അകം തന്നെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളായി എത്തിയിരിക്കുന്നത്.

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഇൻഡസ്ട്രികൾക്ക് പുറമെ ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ലക്ഷ്മി റായ് ഒരു മികച്ച നർത്തകി കൂടിയാണ്.

2005ൽ തമിഴ് ചിത്രം കർക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാൽ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രമാണ് ലക്ഷ്മി റായിയുടെ മലയാളത്തിലെ ആദ്യ ചിത്രം. അണ്ണൻ തമ്പി, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും താരമെത്തി.

അനില മൂര്‍ത്തി

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

4 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

20 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

20 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

20 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

20 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

1 day ago