Categories: Videos

സാരിയില്‍ ആരെയും വീഴ്ത്തുന്ന ലുക്കില്‍ സാധിക; വീഡിയോ

കിടിലന്‍ വീഡിയോ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് സാരിക്കൊപ്പം സാധിക ധരിച്ചിരിക്കുന്നത്.

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാധിക.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

കത്രികയുമായി മുറിയിലേക്ക് കയറി വന്നതോടെ ഞാന്‍ പേടിച്ച് പോയി: മലൈക അറോറ

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

12 hours ago

പേരിലെ കുറുപ്പ് പ്രശ്‌നമായി മാറിയിട്ടുണ്ട്; സൈജു പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…

12 hours ago

ഒറ്റയ്ക്കാണെന്നറിഞ്ഞതോടെ മദ്യം വരെ വാങ്ങിത്തന്നു: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

12 hours ago

അറിയാം ഐശ്വര്യ റായിയുടെ ബോഡി ഗാര്‍ഡിന്റെ ശമ്പളം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

12 hours ago

ചിരിഴകുമായി ഗായത്രി സുരേഷ്

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

14 hours ago