Categories: latest news

ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മത്സരിച്ചു തോറ്റ് ജോയ് മാത്യു !

ഫെഫ്ര റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോയ് മാത്യുവിന് തോല്‍വി. ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു തോല്‍വി ഏറ്റുവാങ്ങിയത്. പതിവു തെറ്റിച്ചുകൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു.

72 ല്‍ 50 വോട്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് നേടി. ജോയ് മാത്യുവിന് 21 വോട്ട് മാത്രം. ഒരു വോട്ട് അസാധുവായി. റൈറ്റേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ. തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വര്‍മയും ശ്രീകുമാര്‍ അരുക്കുറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ജനറല്‍ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

Balachandran Chullikkadu

അതേസമയം തോല്‍വിയെ ആത്മവിശ്വാസത്തോടെ കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. 72 പേരിലെ 21 പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഫലമാണെന്നും ജോയ് മാത്യു പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

4 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

12 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago