Categories: latest news

ബാലയ്ക്ക് തണലായി എലിസബത്ത്

ആശുപത്രിയില്‍ നിന്നും വീണ്ടും ബാലയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങളുമായി എലിസബത്ത്. ബാലയുടെ ഇന്‍സ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും എല്ലാം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് താരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

താരം ഇപ്പോള്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എങ്കിലും കുറച്ചു നാള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago