Categories: latest news

മണിരത്‌നം സിനിമകളുടെ ഭാഗമാകാന്‍ എല്ലാ സ്ത്രീകളും ആഗ്രഹിക്കും: തൃഷ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലാണ് താരം ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇളയ പിരട്ടി എന്നറിയപ്പെടുന്ന കുന്ദവൈ രാജകുമാരിയായാണ് തൃഷ എത്തുന്നത്.

അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തൃഷ. മണിരത്‌നം സിനിമകളില്‍ അഭിനയിക്കുക എന്നത് എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ നായികമാരെല്ലാം ഭയങ്കര സുന്ദരിമാരായിരിക്കും. അവര്‍ക്ക് അദ്ദേഹം പ്രത്യേക സ്ഥാനം നല്‍കും എന്നും തൃഷ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago