Categories: Gossips

ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയത് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന്‍ ഒമര്‍ ലുലു എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ‘നല്ല സമയം’ ഒ.ടി.ടി.യില്‍ റിലീസ് ചെയ്തിരിക്കുന്ന വേളയിലാണ് ഒമറിന്റെ ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശനം. ഏഷ്യാനെറ്റിനോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് ഒമര്‍ ലുലു ഇത്തവണ ബിഗ് ബോസ് ഷോയിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിലും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വേണ്ടി ഒമര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് സാധിച്ചില്ല. ഇത്തവണയും തനിക്ക് ബിഗ് ബോസില്‍ മത്സരാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഒമര്‍ ഏഷ്യാനെറ്റിനെ അറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയും തന്റെ പുതിയ ചിത്രമായ ‘നല്ല സമയ’ത്തിലൂടെയും അപ്പോഴേക്കും ഒമര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒമറിനെ കൊണ്ടുവരാന്‍ ഏഷ്യാനെറ്റും തീരുമാനിച്ചത്.

Omar Lulu

നേരത്തെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പിന്നീട് ഹനാന്‍ പുറത്ത് പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

11 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago