Vikram
ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച് ചിയാന്‍ വിക്രം. പുതിയ ചിത്രമായ തങ്കലാനിന് വേണ്ടിയാണ് താരത്തിന്റെ അപാര മേക്കോവര്‍. വിക്രമിന്റെ പിറന്നാള്‍ ദിനമായ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ സങ്കലാന്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടു.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന്‍ എത്തുന്നത്.
വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന വിക്രം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…