ബോളിവുഡിലെ എക്കാലത്തെയും ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബേഖുദിഎന്ന ചിത്രത്തിലൂടെ ആണ് കാജോള്‍ അഭിനയ രംഗത്തേക്ക് തന്റെ കടന്നുവരവ് കുറിക്കുന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993ല്‍ റിലീസായ ഷാരൂഖ് ഖാന്‍ ചിത്രം ബാസിഗര്‍ ആണ്.
ഷാരൂഖ് – കാജോള്‍ താരജോഡി ഒരുകാലത്ത് ബോളിവുഡിനെയാകെ ഇളക്കി മറിച്ചിരുന്നു. കഭി ഖുശി കഭി ഗം വരെ ആ കോമ്പിനേഷന്‍ ബോളിവുഡില്‍ സജീവമായി തുടന്നുവെന്ന് വേണം പറയാന്‍.
ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. തടിച്ചിയെന്നും കറുത്തവളെന്നും പറഞ്ഞ് തന്നെ പലരും അതിക്ഷേപിച്ചിട്ടുണ്ട്. കണ്ണാടി നോക്കാന്‍ പോലും പേടിയായിരുന്നും എന്നും താരം പറയുന്നു.
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…