തെന്നന്ത്യന്‍ ആരാധകരുടെ മനം കീഴടക്കിയ താരമാണ് തൃഷ കൃഷ്ണന്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തൃഷയെ വെല്ലാന്‍ വേറെ ആരും ഇല്ല. ഇപ്പോള്‍ തൃഷയുമായി ബന്ധപ്പെട്ട് ഗോസിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സ്വയം സംവിധായകന് എന്ന് വിശേഷിപ്പിക്കുന്ന എഎല്‍ സുര്യയാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. തൃഷയും താനും തമ്മില്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് നേരത്തെ തന്നെ ഇയാള്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ നവംബറില്‍ തൃഷയുമായുള്ള വിവാഹം നടത്തും എന്നാണ് എഎല്‍ സൂര്യ പറയുന്നത്. എന്നാല്‍ ഇയാളുടെ വാദങ്ങളോട് പ്രതികരിക്കാന്‍ തൃഷ ഇതുവരെ തയ്യാറായിട്ടില്ല.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…