Categories: latest news

നവംബറില്‍ തൃഷയുമായുള്ള വിവാഹം; പുതിയ വാദവുമായി എഎല്‍ സൂര്യ

തെന്നന്ത്യന്‍ ആരാധകരുടെ മനം കീഴടക്കിയ താരമാണ് തൃഷ കൃഷ്ണന്‍. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തൃഷയെ വെല്ലാന്‍ വേറെ ആരും ഇല്ല. ഇപ്പോള്‍ തൃഷയുമായി ബന്ധപ്പെട്ട് ഗോസിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സ്വയം സംവിധായകന്‍ എന്ന് വിശേഷിപ്പിക്കുന്ന എഎല്‍ സുര്യയാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. തൃഷയും താനും തമ്മില്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് നേരത്തെ തന്നെ ഇയാള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ നവംബറില്‍ തൃഷയുമായുള്ള വിവാഹം നടത്തും എന്നാണ് എഎല്‍ സൂര്യ പറയുന്നത്. എന്നാല്‍ ഇയാളുടെ വാദങ്ങളോട് പ്രതികരിക്കാന്‍ തൃഷ ഇതുവരെ തയ്യാറായിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

മുഖത്ത് ചുളിവുകള്‍ വീണു; സണ്ണി ലിയോണിന്റെ ഭംഗി പോയെന്ന് ആരാധകര്‍

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…

1 hour ago

ദിയയ്ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞോ?

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 hour ago

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

22 hours ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

22 hours ago

ഒന്ന് ലിഫ്റ്റ് തരാത്ത സുഹൃത്തുക്കള്‍ തനിക്കുണ്ട്: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

22 hours ago

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

22 hours ago