Categories: latest news

അച്ഛന്‍ പോലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്: ഉര്‍ഫി ജാവേദ്

ഹോട്ട് വസ്ത്രത്തിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി.

എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്‍രെ പേരില്‍ പര രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

പതിനഞ്ചാം വയസിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ പ്രൊഫൈല്‍ ചിത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് പോണ്‍ സൈറ്റിലിടുകയായിരുന്നു. അന്നാണ് തന്റെ ജീവിതം മാറിമറിഞ്ഞത്. ഇതറിഞ്ഞപ്പോള്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. എല്ലാവരും എന്നെ പോണ്‍ താരമെന്ന് വിളിച്ചു. എന്റെ അച്ഛന്‍ പോലും എന്നെ അങ്ങനെ കാണാന്‍ തുടങ്ങി. സത്യം പറയാന്‍ അനുവദിക്കാതെ അച്ഛന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചു. അതോടെയാണ് താന്‍ വീട് വിട്ട് ഇറങ്ങിയത് എന്നാണ് ഉര്‍ഫി പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

7 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

13 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

13 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

13 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

13 hours ago