Categories: latest news

എലിസബത്തിനെ ചേര്‍ത്തുപിടിച്ച് ആശുപത്രിയില്‍ നിന്നും ബാല

ആശുപത്രിയില്‍ നിന്നും ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങളുമായി ബാല. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം ആദ്യമായാണ് ബാലയുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

ഫെയ്‌സ്ബുക്കിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കവര്‍ ഫോട്ടോയായി ഈ ചിത്രമാണ് വെച്ചിരിക്കുന്നത്. ഒരു മാസത്തോളം ബാലയ്ക്ക് ഇനിയും ആശുപത്രിയില്‍ തുടരേണ്ടി വരും.

കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് താരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago