Diya Krishna
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല ഇവരുടെ കുടുംബം മുഴുവന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
ഇപ്പോള്‍ സഹോദരി ദിയയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഓസി എന്നാണ് ഇവര്‍ ദിയയെ വിളിക്കുന്നത്. ദിയ ബിഗ്‌ബോസില്‍ പോകും എന്ന ഒരു വാര്‍ത്ത വന്നിരുന്നു. അതിനെക്കുറിച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്.
അത് വെറും അഭ്യൂഹം മാത്രമാണെന്നാണ് അഹാന വ്യക്തമാക്കി.ിരിക്കുന്നത്. അവള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ പോലും ഒരു ദിവസം മുഴുവന്‍ ഇരിക്കാന്‍ പറ്റില്ല. അപ്പോഴാണ് ബി?ഗ് ബോസെന്നും അഹാന പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…