മോഡലും നടിയുമായി പാർവതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഡെനിം ഷോർട്ട്സ് ധരിച്ചുള്ള താരത്തിന്റെ ഗ്ലാമറസ് ഫൊട്ടോസാണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുന്നത്. ഇതേ ഔട്ട്ഫിറ്റിൽ താരം നേരത്തെയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാണ് മറുനാടൻ മലയാളിയായ പാർവതി. ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീൻ അരങ്ങേറ്റം.
കന്നഡയിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമാകാനും പാർവതിക്ക് സാധിച്ചു. 83 എന്ന ഹിന്ദി ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിൽ പാർവതി എത്തിയിരുന്നു.
തന്റെ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകരുമുണ്ട്.
നടി അന്ന ആന്റണി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം'…
ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…
തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…
മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…