പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീല്‍സുമൊക്കെയായി ഇന്‍സ്റ്റാഗ്രാമില്‍ വരദയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.
മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ല്‍ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി സീരിയലുകളില്‍ നല്ല വേഷം ചെയ്തു.
ഇപ്പോള്‍ സീരിയല്‍ രംഗത്ത് ചില പൊളിറ്റിക്‌സ് ഉണ്ടെന്നാണ് വരദ പറയുന്നത്. എന്താണെങ്കിലും ഞാന്‍ ആരുടേയും മുഖത്ത് നോക്കി പറയാനുള്ള പറയും. ഒരു സീരിയലിനിടെ വരദ അങ്ങനെയാണ്, ഇങ്ങനെയാണെന്നാെക്കെ പറഞ്ഞ് പരാതി പോയി. ഞാന്‍ വേറൊരു ചാനലിനേ കൊടുത്ത ഡേറ്റ് ഇവര്‍ക്ക് കൊടുത്തില്ലെന്ന് പറഞ്ഞാണ് പരാതി. അങ്ങനെ പല മോശം അനുഭവവും തനിക്ക് ഉണ്ടായെന്ന് വരദ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…