നർത്തകിയായിയെത്തി അഭിനയ ലോകത്ത് ശ്രദ്ധേയ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു സാനിയയുടെ അരങ്ങേറ്റം.
സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇൻസ്റ്റാഗ്രാമിലൂടെയാണ്.
അത്തരത്തിൽ സാനിയ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. തായ്ലാൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ.
ബീച്ചിൽ അതീവ ഗ്ലാമറസായാണ് സാനിയ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. പിങ്ക് ഫ്ലോറൽ മിനി സ്കേർട്ടും ടോപ്പും ധരിച്ചുള്ള താരത്തിന്റെ ഫൊട്ടോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്.
സാറ്റർഡേ നൈറ്റാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലൂസിഫറിലെ സാനിയയുടെ പ്രകടനം വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…