Categories: latest news

സ്‌റ്റൈലിഷായി ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്കായി തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും മോശം അനുഭവമുണ്ടായി: ഷമ സികന്ദര്‍

ഒരു പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും…

1 hour ago

പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത…

1 hour ago

വിനായകന്റെ വില്ലനായി മമ്മൂട്ടി

വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി…

1 hour ago

ശാന്തതയില്‍ ഒരു വര്‍ഷം കൂടി; നാല്പതാം ജന്മദിനം ആഘോഷിച്ച് കാവ്യ മാധവന്‍

തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ…

1 hour ago

കങ്കണയുടെ ‘എമര്‍ജന്‍സി’ വീണ്ടും പ്രതിസന്ധിയില്‍; ഇത്തവണ കോടതി നോട്ടീസ്

ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന…

2 hours ago