പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഹരീഷ് കണാരന്‍. ഇപ്പോള്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ പുതിയ വീടിന്റെ പുതിയ വീടിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്നും താരം പറയുന്നു.
തന്റെ വ്യത്യസ്തമായ ശബ്ദശൈലി കൊണ്ടാണ് ഹരീഷ് ആരാധകരുടെ മനസ് കീഴടക്കിയത്. വേദികളിലും നിന്നും പിന്നീട് സിനിമയിലേക്കും അധികം വൈകാതെ താരം എത്തി.
കാലിക്കറ്റ് ഫ്രണ്ട്‌സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് ഹരീഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. കാലിക്കറ്റ് സൂപ്പര്‍ ജോക്‌സ്, വി4 കാലിക്കറ്റ് എന്നീ ട്രൂപ്പുകളീലും പ്രവര്‍ത്തിച്ചു. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെ റ്റിവി രംഗത്തെത്തി. അവിടെ ജാലിയന്‍ കണാരന്‍ പ്രേഷകശ്രെദ്ധ പിടിച്ചുപറ്റി. ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ 2014ല്‍ ചലച്ചിത്രരംഗത്തെത്തിയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…