സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആരാധകര്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്.
2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . എബിസിഡി (2013), സെവന്‍ത് ഡേ (2014), എന്ന് നിന്റെ മൊയ്തീന്‍ (2015) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്റെ മികച്ച വേഷങ്ങള്‍ . മിന്നല്‍ മുരളി (2021) എന്ന നെറ്റ്ഫ്‌ലിക്‌സ് സൂപ്പര്‍ഹീറോ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.
ഇപ്പോള്‍ പ്രളയ സമയത്ത് തന്നെ ഏറെ വേദിനിപ്പച്ച ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് താരം. പ്രളയസമയത്ത് താരം നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആയിരുന്നു. പിന്നീട് നടന് നേരെ ഏറെ ട്രോളുകളും വന്നു. പ്രളയം സ്റ്റാര്‍, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു വന്നത്. ഇത് തനിക്ക് വലിയ വേദന ഉണ്ടാക്കി എന്നാണ് താരം പറയുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…