കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷംന കാസിം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ദുബായിയില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രസവം. പ്രസവിക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഷംനയുടെ ഭര്‍ത്താവും ഫോട്ടോയിലുണ്ട്.
ഇപ്പോള്‍ മകന്റെ പേരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്റാഷിദ് അല്‍ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നല്‍കിയത്. ഭര്‍ത്താവ് ഷാനിദ് കുറെ വര്‍ഷമായി ദുബായിലാണ്. അത് കൊണ്ട് തന്നെയാണ് ആ നാടിനോടുള്ള ആദരവ് പ്രകാരം ദുബായ് കീരിടവകാശിയുടെ പേരിട്ടത് എന്നാണ് ഷംന പറയുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…