Categories: latest news

വിവാഹത്തെ സീരിയസായി കാണുന്ന വ്യക്തികളായിരുന്നില്ല ഞങ്ങള്‍, പക്ഷേ സംഭവിച്ചത് മറിച്ച്: റിമ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യാത്രാ ചിത്രങ്ങളാണ് താരം കൂടുതല്‍ പങ്കുവെക്കാറ്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം. താനും ആഷിക്കും വിവാഹത്തെ സീരിയസായി കാണുന്ന വ്യക്തികളായിരുന്നില്ല. സ്ത്രീ എന്ന നിലയില്‍ ഐഡന്റിന്റിക്കല്‍ ക്രൈസിസ് നേരിട്ടു. വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത് ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago