Categories: latest news

താരത്തെ മനസിലായോ? കിടിലനായി ചിത്രങ്ങള്‍

ആരാധകര്‍ക്കായി തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ വളരെ സ്റ്റൈലിഷാണ് താരം.

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

10 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

11 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

11 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

11 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

11 hours ago