ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഋതു മന്ത്ര. മോഡലിങ്ങിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഋതു സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.
മികച്ച ഒരു ഗായിക കൂടിയാണ് താരം. ബിഗ്ബോസില്‍ മികച്ച ഒരു മത്സരം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു. പല വിഷയങ്ങളിലും ശക്തമായ പ്രതികരണമാണ് താരം നടത്തിയത്.
ഇപ്പോള്‍ കള്ളം പറഞ്ഞാണ് താന്‍ ബിഗ്ബോസില്‍ കയറിയത് എന്നാണ് ഋതു വ്യക്തമാക്കിയത്. ഇന്റര്‍വ്യൂ സമയത്ത് എന്നോട് ബിഗ്ബോസ് കാണാറുണ്ടോ എന്ന് ചോദിച്ചിരുന്നു. ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ ആ പരിപാടി കാണാറുണ്ടിയിരുന്നില്ലെന്നാണ് താരം പറഞ്ഞത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…