Month: March 2023

അസുഖം ഭേദമായി വരുന്നു; എല്ലാവര്‍ക്കും നന്ദി അറിയിച്ച് മിഥുന്‍ രമേശ്

നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖത്തിനു താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇപ്പോള്‍…

2 years ago

എല്ലാവരോടും അദ്ദേഹം ഓക്കെയാണെന്ന് പറയാന്‍ പറഞ്ഞു: ബാലയുടെ ഭാര്യ എലിസബത്ത്

നടന്‍ ബാലയെ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ…

2 years ago

ഷൂട്ടിങ്ങിനിടയില്‍ നടി കനിഹയ്ക്ക് പരിക്ക്

ഷൂട്ടിങ്ങിനിടയില്‍ നടി കനിഹയ്ക്ക് പരിക്കേറ്റു. കനിഹ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. താന്‍ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാന്‍ പഠിക്കുന്നുവെന്നാണ് കാലില്‍ പരിക്കേറ്റ ചിത്രം പങ്കുവെച്ചുകൊണ്ട്…

2 years ago

സാരിയില്‍ ഗ്ലാമറസായി സംയുക്ത

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സംയുക്ത. സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.   View this post…

2 years ago

മിന്നല്‍ മുരളിയെ മലര്‍ത്തിയടിക്കുമോ പറക്കും പപ്പന്‍? ദിലീപിന്റെ സൂപ്പര്‍ഹീറോ ചിത്രം വരുന്നു

ദിലീപ് നായകനായെത്തുന്ന പറക്കും പപ്പന്റെ ഷൂട്ടിങ് ഈ വര്‍ഷം തുടങ്ങും. മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തില്‍ പിറക്കാന്‍ പോകുന്ന മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രമാണ് പറക്കും പപ്പന്‍.…

2 years ago

ഒരു സ്ത്രീയായതില്‍ എപ്പോഴും അഭിമാനിക്കുന്നു; കിടിലന്‍ ചിത്രവുമായി ആന്‍ഡ്രിയ

വനിത ദിനത്തില്‍ കിടിലന്‍ ചിത്രവുമായി ആന്‍ഡ്രിയ ജെറമിയ. അതീവ ഹോട്ടായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. ഒരു സ്ത്രീയാണെന്നതില്‍ ഇന്നും എന്നും അഭിമാനിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍…

2 years ago

ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ നിങ്ങള്‍ക്ക് എന്താണ്? വനിതാ ദിനത്തില്‍ കുറിപ്പുമായി മഞ്ജു പത്രോസ്

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മഞ്ജു പത്രോസ്. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് പിന്നാലെ താന്‍ ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്ന്…

2 years ago

ചുവപ്പില്‍ മനോഹരിയായി ഭാവന

ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ ഏറെ മനോഹരിയായി ഭാവന. വനിതയാണ് ഭാവനയുടെ ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും…

2 years ago

സാരിയില്‍ അടിപൊളിയായി അശ്വതി

സാരിയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അശ്വതി. ടെലിവിഷന്‍ ഷോകളിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനിലും താരം…

2 years ago

ക്യൂട്ട് ഗേളായി ദിയ

ആരാധകര്‍ക്കായി തന്റെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ്. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ…

2 years ago