Categories: latest news

ഷൂട്ടിങ്ങിനിടയില്‍ നടി കനിഹയ്ക്ക് പരിക്ക്

ഷൂട്ടിങ്ങിനിടയില്‍ നടി കനിഹയ്ക്ക് പരിക്കേറ്റു. കനിഹ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. താന്‍ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാന്‍ പഠിക്കുന്നുവെന്നാണ് കാലില്‍ പരിക്കേറ്റ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ചത്

Kaniha

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

Kaniha

പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്‌നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കനിഹ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Kaniha

 

ജോയൽ മാത്യൂസ്

Recent Posts

ദിയയ്ക്ക് അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഈഗോ

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം…

2 hours ago

തൃഷയ്ക്കും റാണയ്ക്കുമിടയില്‍ സംഭവിച്ചത് ?

തൃഷ വിജയ് ബന്ധം തമിഴകത്തുണ്ടാക്കുന്ന ചര്‍ച്ചകള്‍ ചെറുതല്ല.…

2 hours ago

ഈ കൊച്ചി മൊത്തം കാടാണല്ലോ! പോസ്റ്റുമായി രശ്മിക

നടി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ…

2 hours ago

പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്; അഹാന

സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെണ്‍കുട്ടിക്ക് മാത്രമല്ല…

2 hours ago

മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് ലുക്കുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago