Categories: latest news

ഒരു സ്ത്രീയായതില്‍ എപ്പോഴും അഭിമാനിക്കുന്നു; കിടിലന്‍ ചിത്രവുമായി ആന്‍ഡ്രിയ

വനിത ദിനത്തില്‍ കിടിലന്‍ ചിത്രവുമായി ആന്‍ഡ്രിയ ജെറമിയ. അതീവ ഹോട്ടായാണ് താരത്തെ ചിത്രത്തില്‍ കാണുന്നത്. ഒരു സ്ത്രീയാണെന്നതില്‍ ഇന്നും എന്നും അഭിമാനിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.

Andrea Jeremiah

മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ. 1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ്സുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

മാസ് ലുക്കിൽ ധനുഷും മമ്മൂട്ടിയും; ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്

ദേശീയ അവാർഡ് ജേതാക്കളായ ധനുഷും മമ്മൂട്ടിയും ആദ്യമായി…

10 minutes ago

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…

13 hours ago

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

20 hours ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

20 hours ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

20 hours ago