ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ഇപ്പോള്‍ കുഞ്ഞിനെക്കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. താന്‍ മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ തന്റെ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ച് വെച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ഗൈനക്കോളജിസ്റ്റായ അമ്മയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…