Categories: Videos

ബിഗ് ബോസ് വീട്ടിലും ഹോട്ടായി ലച്ചു; സ്വിമ്മിങ് പൂള്‍ വീഡിയോ വൈറല്‍

ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ ഏറെ ആരാധകരുള്ള മത്സരാര്‍ഥിയാണ് ലച്ചു. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ സൃഷ്ടിച്ച ലച്ചു ബിഗ് ബോസ് വീട്ടിലും വളരെ ബോള്‍ഡായാണ് കാണപ്പെടുന്നത്. താരത്തിന്റെ സ്വിമ്മിങ് പൂള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മറ്റൊരു മത്സരാര്‍ഥിയായ അനിയന്‍ മിഥുനൊപ്പം സ്വിമ്മിങ് പൂളില്‍ ആറാടുകയാണ് ലച്ചു. വളരെ ഹോട്ടായാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് സീസണ്‍ അഞ്ചിന് തുടക്കമായത്. 18 മത്സരാര്‍ഥികളാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ളത്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago