Categories: latest news

ബിഗ് ബോസ് വീട്ടില്‍വെച്ച് തന്റെ പ്രണയം വെളിപ്പെടുത്തി ലച്ചു !

ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥികളില്‍ ഒരാളാണ് ലച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരത്തിന് ഏറെ ആരാധകര്‍ ഉണ്ട്. ലച്ചുവിനായി ആര്‍മികള്‍ ഇപ്പോള്‍ തന്നെ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ബിഗ് ബോസ് വീട്ടില്‍ വെച്ച് ലച്ചു നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ പ്രണയത്തെ കുറിച്ചാണ് ലച്ചു തുറന്നുപറഞ്ഞിരിക്കുന്നത്. കാമുകന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ലെച്ചു പറയുന്നു. ബിഗ് ബോസ് ഹൗസില്‍ അഞ്ജുവിനോട് സംസാരിക്കുകയായിരുന്നു നടി.

രണ്ടുവര്‍ഷമായി പ്രണയമാണെന്നും പുള്ളിയൊരു സംവിധായകനും ഫോട്ടോഗ്രാഫറും ആണെന്നും ലെച്ചു പറഞ്ഞു. താന്‍ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും നടി കൂടി ചേര്‍ത്തു.

 

 

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

2 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

2 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

2 hours ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

2 hours ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

2 hours ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

2 hours ago