Categories: Videos

എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി കേരളത്തിലില്ല; അഖില്‍ മാരാര്‍ ബിഗ് ബോസിനെ കുറിച്ച് പറഞ്ഞത്

ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഖില്‍ മലയാളത്തിലെ യുവസംവിധായകനാണ്. നേരത്തെ ബിഗ് ബോസ് ഷോയ്ക്കെതിരെ അഖില്‍ മാരാര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വളരെ മോശം പരിപാടിയെന്നാണ് പഴയൊരു അഭിമുഖത്തില്‍ ബിഗ് ബോസിനെ കുറിച്ച് അഖില്‍ മാരാര്‍ പറഞ്ഞത്. ‘ എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി കേരളത്തിലില്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും എന്റെ ജീവിതത്തില്‍ ഞാനീ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല. അതിനേക്കാള്‍ ഭേദം ഞാന്‍ ലുലു മാളില്‍ പോയി മുണ്ട് പൊക്കി നാല് പേരെ കാണിക്കുന്നതല്ലേ’ എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

ബിഗ് ബോസിനെതിരെ സംസാരിച്ച് ഒടുവില്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും പരിഹാസം.

 

അനില മൂര്‍ത്തി

Recent Posts

എല്ലാം പറഞ്ഞുറപ്പിച്ചാണ് വിവാഹം ചെയ്തത്; മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

9 hours ago

ഭര്‍ത്താവിനൊപ്പം ചിത്രവുമായി സംവൃത സുനില്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…

9 hours ago

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

13 hours ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

14 hours ago