ചിരികള്‍ മാത്രം ബാക്കിയാക്ക് ഇന്നസെന്റ് സിനിമാ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കാന്‍സറിനെ അതിജീവിച്ച ജീവിതത്തേലേക്ക് തിരിച്ചു വന്ന അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Innocent
കോവിഡ് ബാധയെത്തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലും പറയുന്നു.
ഇപ്പോള്‍ ഇന്നസെന്റിനെ ഓര്‍ക്കുകയാണ് സലിം കുമാര്‍. ഇന്നസെന്റ് ചേട്ടന്‍ ദൂരെ എവിടെ ഷൂട്ടിനു പോയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനുമുണ്ട് ആസിനിമയില്‍, പക്ഷേ ഡേറ്റ് ഇതുവരെ ആയിട്ടില്ല എന്നാണ് സലിം കുമാര്‍ പറഞ്ഞത്. .
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…