Categories: latest news

വിജയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ മോശം കമന്റ്; മറുപടിയുമായി രഞ്ജിനി ജോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം പാടിയത്. എങ്കിലും വേറിട്ട ശബ്ദമാ രഞ്ജനിയെ വേറിട്ട് നിര്‍ത്തുന്നത്. റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. അതില്‍ വരുന്ന മോശം കമന്റുകള്‍ക്ക് എല്ലാം കൃത്യമായി മറുപടി നല്‍കാറുമുണ്ട്. പലപ്പോഴും നിയമപരമായി നേരിടും എന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ വിജയ് യേശുദാസിന് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന് താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന് താഴെ നല്ല മേച്ച് കല്യാണ് കഴിച്ചൂടെ എന്ന ചോദ്യം വന്നു. നിങ്ങളെന്ത് കൊണ്ടാണ് സുഹൃത്തിനെയോ കുടുംബാംഗത്തെയോ വിവാഹം കഴിക്കാത്തതെന്നാണ് രഞ്ജിനി ഇതിന് മറുപടിയായി ചോദിച്ചിരിക്കുന്ന ചോദ്യം.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

2 hours ago

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago