മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു.
സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Lakshmi Priya
ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. കളിച്ചു നടക്കേണ്ട പ്രായത്തില്‍ തനിക്ക് വിവാഹം കഴിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ തന്നെ വിവാഹം കഴിച്ചു. അന്ന് പ്രായപൂര്‍ത്തി പോലും ആയിട്ടില്ല. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണയത്തിലായി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ കല്യാണവും കഴിച്ചു എന്നും ലക്ഷ്മി പ്രിയ പറയുന്നു.
നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…
ബിഗ് ബോസ് മലയാളം സീസൺ 8 അതിന്റെ…
അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…
സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…
നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…