Categories: Gossips

മമ്മൂട്ടി-ജ്യോതിക ടീമിന്റെ കാതല്‍; റിലീസ് ഡേറ്റ് ഇതാ

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഉടന്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് ഈ മാസം പൂര്‍ത്തിയാകുമെന്നാണ് വിവരം. മേയ് 11 ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. തിയറ്റര്‍ ചാര്‍ട്ടിങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇതുവരെയുള്ള ജിയോ ബേബി ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാതല്‍ എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജ്യോതിക കാതല്‍ സിനിമയുടെ ഭാഗമായിരിക്കുന്നത്.

Mammootty

മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമേ കാതലില്‍ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

7 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

7 hours ago