Manjusha
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. രാത്രി ഏഴിനാണ് ഏഷ്യാനെറ്റില്‍ സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്. സാന്ത്വനം വീട്ടിലെ കണ്ണന്റെ മുറപ്പെണ്ണായി അഭിനയിക്കുന്ന മഞ്ജുഷയുടെ പുതിയ വിശേഷം ആരാധകര്‍ അറിഞ്ഞോ? മഞ്ജുഷ ഇനി അഡ്വക്കേറ്റ് മഞ്ജുഷയാണ് !
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജുഷ ഇപ്പോള്‍. എല്‍എല്‍ബി ബിരുദധാരിയായ സന്തോഷം അഞ്ജുഷ പങ്കുവെച്ചു. വെളുത്ത സാരിയും അതിനു മുകളില്‍ കറുത്ത ഗൗണും ധരിച്ച് നില്‍ക്കുന്ന മഞ്ജുഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ െൈവറലായിട്ടുണ്ട്.
‘And Finally Manjusha Martin converted to Advocate Manjusha KM . Dream Day’ എന്ന ക്യാപ്ഷനോടെയാണ് താരം യുട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് മഞ്ജുഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…